Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 27 November 2011

മാലിന്യ നിക്ഷേപത്തിന് ഒരുത്തമ കേന്ദ്രം




ചീനിച്ചേരി: തുടര്‍ച്ചയായി കോഴിപ്പിടികകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും കണ്ണന്‍കടവ് പാലത്തിലും പാലത്തിന് സമീപത്തായി തള്ളിയിട്ടും തങ്ങള്‍ ഇതൊന്നുമറിഞ്ഞില്ലേ എന്ന നാട്ടുകാര്‍ ഇവിടുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ ഒരു തലക്കെട്ട് കൊടുത്തത്. പക്ഷേ അങ്ങിങ്ങായി ഉയരുന്ന മുറുമുറുപ്പുകള്‍ ശ്രദ്ധിക്കാതെ ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ മുഴുവന്‍ അറവുശാലകള്‍ക്കും കോഴിപ്പീടികകള്‍ക്കുമെതിരെയും ശക്തമായ നടപടികളിലേക്ക് നീങ്ങാന്‍ തങ്ങള്‍ക്ക് ഒരു ഹസാരേക്ക് വേണ്ടിയും കാത്തിരിക്കേണ്ടതില്ലെന്നും  ഇത് അവസാനത്തെ താക്കീത് ആണെന്നും മുറുമുറുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു.

Discuss