Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

കണ്ണന്‍കടവിന് ഹരിതശോഭ

ഇന്നലെ വരെ ഏത് കളറിലായിരുന്നാലും കണ്ണന്‍കടവ് ഇന്ന് പച്ചയില്‍ കുളിച്ച് നാണം തൂകി നില്‍ക്കുകയാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്ര്‍െ കണ്ണന്‍കടവിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയാണ് ഇന്ന്്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ബസ്സപകടം അല്‍പ്പനേരത്തേക്ക് ഒരു മങ്ങലേല്‍പ്പിച്ചെങ്കിലും പ്രവര്‍ത്തകരുടെ അത്യാവേശം അതിനെ തല്ലി കെടുത്തുന്നതാണ് കാണുന്നത്. 2 ദിവസങ്ങളിലായി നടക്കുന്ന പരിപാടി മന്ത്രി പ്രമുഖരുടേയും പൌര പ്രമുഖരുടേയും മഹനീയ സാനിധ്യത്തില്‍ നടക്കുന്ന പരിപാടി നെഞ്ചിലേറ്റാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ഹൈദരലി ശിഹാബ് തങ്ങളുടെ ഭക്തിനിര്‍ഭരമായ സാനിധ്യത്തില്‍ അരങ്ങേറിയ ഉദ്ഘാടനവും മറ്റും നാടിന് കുളിരേകുന്നതായിരുന്നു. എല്ലാവിധ ആശംസകളും നേര്‍ന്ന് കണ്ണന്‍കടവ് ന്യൂസ് ടീം പ്രവര്‍ത്തകരും അണിയറയില്‍

Discuss