Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 29 November 2011

13 വാര്‍ഡ് കുടുംബ സംഗമം


റിഹാബ് തൊണ്‍ഡിയില്‍
 ചേമഞ്ചേരി: ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തോടനുബന്ധിച്ച് DEC 27 ഞായര്‍ 13 വാര്‍ഡ് കുടുംബ സംഗമം സംഘടിപിച്ചു.ഭിനീഷ് പി.കെ സ്വാഗതം പറഞു പ്രജുലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി മെമ്പര്‍ കെ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡെന്റ് സത്ത്യനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി ഡി.സി.സി മെബര്‍ വിജയന്‍ കണ്ണഞ്ചേരി ,മണ്ഡലം യൂത്കോണ്‍ഗ്രസ് പ്രസിഡെന്റ് സുഭീഷ് ,ബ്ലോക് ഭാരവാഹികളായ ഷാജി,എ.ട്ടി ബിജു,കെ.എസ്.യു ബ്ലോക് മെമ്പര്‍ റിഹാബ് തൊണ്‍ഡിയില്‍, സൌഹൃദ പ്രതിനിദി മെബര്‍ കൂടിയായ റസീന ഷാഫി എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.
സുബൈര്‍ പി.പി ചടങ്ങില്‍ പങ്കെടുത്തവര്‍ക് നന്ദി പറഞു സങ്കമത്തോടനുബധിച്ച് കണ്ണന്‍കടവ് പ്രദേശത്തെ കുടിവെള്ള പന്തതി പരിഹരിക്കുന്നതിന് വേണ്ടി പ്രദേഷ വാസികളുടെ നിവേദനം
central sub  home minister  മുല്ലപള്ളി രാമചന്ദ്രന്‍ എം.പി ക്ക് സമര്‍പിക്കാന്‍ തീരുമാച്ചു

Discuss