കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്ററോളജി ഡിപ്പാര്‍ട്ടുമെന്റില്‍ 60 ലക്ഷം ചെലവില്‍ പുതിയ എന്‍ഡോസ്കോപ്പി യൂനിറ്റ് വാങ്ങുന്നതിന് അനുമതി നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഗ്യാസ്ട്രോ
എന്ററോളജി വകുപ്പ് ആധുനീകരിക്കുന്നതിന്റെയും ഉദരപരിചരണത്തിന് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ എന്‍ഡോസ്കോപ്പി യൂനിറ്റ് വാങ്ങുന്നത്.
No comments:
Post a Comment