ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 15 February 2012
പെന്‍ഷനേഴ്‌സ് യൂണിയന്‍ വാര്‍ഷികസമ്മേളനം
ചേമഞ്ചേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്
യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ ജോ. സെക്രട്ടറി
സി.പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ദാമു കാഞ്ഞിലശ്ശേരി അധ്യക്ഷതവഹിച്ചു.
ഇ. ഗംഗാധരന്‍ നായര്‍, എ.പി.എസ്. കിടാവ്, എന്‍.കെ.കെ. മാരാര്‍, എം.
മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ദാമു കാഞ്ഞിലശ്ശേരി
(പ്രസി.), കെ.പി. ലീലാവതി, ടി.പി. രാഘവന്‍ (വൈസ് പ്രസി.), എന്‍.പി.
ബാലകൃഷ്ണന്‍ (സെക്ര.), ടി. വേണു, എ.ടി. അബൂബക്കര്‍ (ജോ. സെക്ര.), പി.
ബാലഗോപാലന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment