Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

റെയില്‍വേസ്റ്റേഷന്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജിന് മേല്‍ക്കൂരയായില്ല

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേസ്റ്റേഷന്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജിന് ഇനിയും മേല്‍ക്കൂര സ്ഥാപിച്ചില്ല. മേല്‍ക്കൂര സ്ഥാപിക്കാന്‍ കഴിഞ്ഞവര്‍ഷം ഇരുമ്പുകമ്പികള്‍ ഘടിപ്പിച്ചെങ്കിലും ഷീറ്റ് ഇട്ടിട്ടില്ല. ഇതുകാരണം വെയിലും മഴയും അനുഭവിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. നടപ്പാതയ്ക്ക് മുകളില്‍ ഷീറ്റിടാന്‍ റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പണി നടന്നിട്ടില്ല.

No comments:

Discuss