ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 6 February 2012
നഴ്‌സുമാരുടെ സമരം: ഐ.എം.എ. നിലപാട് ധിക്കാരപരം
കോഴിക്കോട്: നഴ്‌സുമാരുടെ മിനിമം വേതനസമരത്തെ
അധിക്ഷേപിച്ച ഡോക്ടര്‍മാരുടെ സംഘടനാ ധാര്‍ഷ്ട്യം തീര്‍ത്തും
പ്രതിഷേധാര്‍ഹമാണെന്ന് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി
യോഗം അഭിപ്രായപ്പെട്ടു. എസ്മ എന്ന കരിനിയമം പ്രയോഗിച്ച് നഴ്‌സുമാരുടെ
സമരത്തെ നേരിടണമെന്ന് പറയുന്നത് പരിഹാസ്യവും മനുഷ്യത്വവിരുദ്ധവുമാണ്.
മഹമൂദ് മൂടാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി. സതീശന്‍, ജയന്‍
കോറോത്ത്, കെ.സി. ഭാസ്‌കരന്‍, എ. ശ്രീശന്‍, സി.കെ. കരുണാകരന്‍, സുകുമാരന്‍
ചെറുവത്ത് എന്നിവര്‍ സംസാരിച്ചു. പി. പ്രവീണ്‍ സ്വാഗതവും എം. ജിജീഷ്
നന്ദിയും പറഞ്ഞു.
No comments:
Post a Comment