കോഴിക്കോട്: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ചില പ്ളാനുകളില്‍
വേഗത വര്‍ധിപ്പിച്ചു. ടെലിഫോണ്‍ ഉപയോഗത്തിന് പ്രത്യേക വാടക ഈടാക്കാത്ത
കോംബോ-299 പ്ളാനില്‍ നിലവിലുള്ള സ്പീഡ് ഇരട്ടിയാക്കി. ഹോം
അണ്‍ലിമിറ്റഡ്-499, ഹോം കോംബോ അണ്‍ലിമിറ്റഡ്-625 എന്നീ പ്ളാനുകളില്‍
ആദ്യ നാല് ജി.ബി ഉപയോഗംവരെ
സ്പീഡ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.
ഹോം അണ്‍ലിമിറ്റഡ്-750, ഹോം കോംബോ അണ്‍ലിമിറ്റഡ്-750 എന്നീ പ്ളാനുകളില്‍ ആദ്യ ആറ് ജി.ബിവരെ വേഗത ഒരു എം.ബി.പി.എസ് ആക്കി. കോംബോ അണ്‍ലിമിറ്റഡ്-850 പ്ളാനിന്‍െറയും ഹോം കോംബോ അണ്‍ലിമിറ്റഡ്-900 പ്ളാനിന്‍െറയും വേഗത വര്‍ധിപ്പിച്ചു. പുതുക്കിയ വേഗത ഫെബ്രുവരി ഒന്നിന് നിലവില്‍ വന്നു.
പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി. പുതിയ ബ്രോഡ്ബാന്‍ഡ് അപേക്ഷയോടൊപ്പം എടുക്കുന്ന ബി.എസ്.എന്‍.എല്‍ മൊബൈല്‍ കണക്ഷന് സിം സൗജന്യമായും നല്‍കും. ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31 വരെയുണ്ടാകുമെന്ന് അറിയിപ്പില്‍ പറയുന്നു.

No comments:
Post a Comment