ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 15 February 2012
സ്‌കൂളില്‍ അക്രമം
കൊയിലാണ്ടി: മൂടാടി ഹാജി പി.കെ. മൊയ്തു
മെമ്മോറിയല്‍ എല്‍.പി.സ്‌കൂളില്‍ സമൂഹദ്രോഹികളുടെ അഴിഞ്ഞാട്ടം.
പൂട്ടുപൊളിച്ചു അകത്ത് കടന്ന് പഠനോപകരണങ്ങളും വിലപിടിപ്പുള്ള രേഖകളും
നശിപ്പിച്ചു.
No comments:
Post a Comment