
മലാപ്പറമ്പ് പൂളാടിക്കുന്ന് ബൈപ്പാസ് റോഡ് തുറക്കുന്നതിന്റെ ഭാഗമായി ട്രാഫിക്ക് ബോധവത്കരണ ക്ലാസ് നടത്തി. സിറ്റി ട്രാഫിക്ക് പോലീസിന്റെ ആഭിമുഖ്യത്തിലായിരുന്നു ക്ലാസ്. റോഡ് തുറക്കുന്നതോടെ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പോലീസ് വിശദീകരിച്ചു. വാഹനാപകടങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും നടന്നു. ട്രാഫിക്ക് സി.ഐ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment