Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 10 February 2012

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് നിയന്ത്രണം: പ്രതിഷേധ കൂട്ടായ്മ നടത്തി






സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 'ഡമോക്രാറ്റിക് അലൈന്‍സ് ഫോര്‍ നോളജ് ഫ്രീഡം' (ഡി.എ.കെ.എഫ്.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഇ. മനോജ് അധ്യക്ഷതവഹിച്ചു. പ്രൊഫ. പി.ടി. അബ്ദുള്‍ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ശ്രീധരന്‍, മോഹനന്‍ മണലില്‍, പി.പി. കൃഷ്ണന്‍, സി. രാമചന്ദ്രന്‍, വി.ടി. സുരേഷ്, പ്രശോദ് ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍.ഇ. രാജീവ് സ്വാഗതവും കെ.പി. രാജേഷ് നന്ദിയും പറഞ്ഞു.

No comments:

Discuss