Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

'കേരളം വ്യാജവാറ്റുകാരുടെ താവളം'


കോഴിക്കോട്: കേരളം വ്യാജവാറ്റുകാരുടെ താവളമായി മാറുകയാണെന്ന് മദ്യവര്‍ജന സമിതി ശാന്തിസേനാ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഇളയിടത്ത് വേണുഗോപാല്‍ പറഞ്ഞു.

ഒരു പോലീസ് ഐ.ജി.യുടെ നേതൃത്വത്തില്‍ വ്യാജ മദ്യം ഉന്മൂലനം ചെയ്യാന്‍ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച നിവേദനത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

No comments:

Discuss