Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

മുസ്‌ലിം ലീഗ് കുടിവെള്ള പദ്ധതിക്ക് ഇന്ന് തുടക്കം


കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ അഞ്ച്‌കോടി രൂപ ചെലവില്‍ പതിനായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നവിധം ആയിരം കിണറുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൗജന്യമായി നിര്‍മിക്കുന്നു.

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 4മണിക്ക് ബാലുശ്ശേരി തലയാട്ട് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

No comments:

Discuss