ചന്തുക്കുട്ടി (64) എന്നിവര്‍ക്കും പരിക്കേറ്റു.
കാരപ്പറമ്പ് ജങ്ഷന് സമീപം ഞായറാഴ്ച രാവിലെ ഒമ്പതേമുക്കാലിനാണ് അപകടമുണ്ടായത്. ഭാര്‍ഗവന്‍ തന്റെ പുതിയ കാറില്‍ ഡ്രൈവിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് സ്പീഡ് കൂട്ടി ബൈക്കില്‍ ഇടിച്ചതിനുശേഷം കനാലിലേക്ക് വീഴുകയായിരുന്നു. റോഡില്‍ വീണ രഘുവിന്റെ ഹെല്‍മെറ്റ് പൊട്ടിത്തകര്‍ന്നു. ഹോമിയോ ആസ്പത്രിയിലേക്ക് ചികിത്സയ്ക്ക് പോവുകയായിരുന്നു രഘു.
കാര്‍ കനാലില്‍ വീണതുകണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അഗ്‌നിശമനസേനയും പോലീസും എത്തുന്നതിനു മുമ്പേതന്നെ കനാലില്‍ ഇറങ്ങി കാറില്‍ കുടുങ്ങിയ ഭാര്‍ഗവനെയും ചന്തുക്കുട്ടിയെയും മെഡിക്കല്‍കോളേജ് ആസ്പത്രിയിലെത്തിച്ചു. തലയ്ക്ക് ക്ഷതമേറ്റ രഘുവിനെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബീച്ച് അഗ്‌നിശമനസേനയെത്തി കനാലില്‍ വീണ കാര്‍ പുറത്തെടുത്തു. കനാലില്‍ ചെളി കെട്ടിക്കിടന്നതും വെള്ളം കുറവായതും രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചു.

No comments:
Post a Comment