Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

മുള്ളന്‍പന്നിയുടെ മാംസവുമായി രണ്ടുപേര്‍ അറസ്റ്റില്‍



കോഴിക്കോട്: മുള്ളന്‍പന്നിയുടെ മാംസവുമായി രണ്ടുപേരെ വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ തേവര്‍ റോല്‍ ദീപേഷ് (23), കൊഴുക്കല്ലൂര്‍ ഒറ്റച്ചേരി അമ്മത് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പാകം ചെയ്ത രണ്ട് കിലോഗ്രാം മുള്ളന്‍പന്നി മാംസം പിടിച്ചെടുത്തു.

കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവലിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ദീപേഷിന്റെയും അമ്മതിന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിലാണ് മാംസം കണ്ടെത്തിയത്. ഫോറസ്റ്റര്‍ എം.കെ. രാജീവ്കുമാര്‍, ഗാര്‍ഡുമാരായ പി. ഗിരീഷ്, ദമീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു

No comments:

Discuss