Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 2 February 2012

'സഹപാഠിക്കൊരുവീട്' താക്കോല്‍ദാനം ഇന്ന്


അത്തോളി: ഗവ.വി.എച്ച്.എസ്.എസ്., എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 'സഹപാഠിക്കൊരുവീട്' പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുത്ത് കൂട്ടുകാരിക്ക് നിര്‍മിച്ചുകൊടുത്ത വീടിന്റെ താക്കോല്‍ദാനം വെള്ളിയാഴ്ച രാവിലെ എട്ടിന് അത്തോളി ഗവ. വി.എച്ച്.എസ്സില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷതവഹിക്കും. എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. മാധ്യമങ്ങളുടെ സഹകരണത്തോടെ അഞ്ചുലക്ഷത്തോളം രൂപയാണ് വിദ്യാര്‍ഥികള്‍ ഈ പദ്ധതിക്കു സ്വരൂപിച്ചത്. ഒരു ലക്ഷംരൂപ ഇ.എം.എസ്.ഭവന പദ്ധതിയില്‍ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിച്ചു.

No comments:

Discuss