ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 2 February 2012
ഇന്നും പണിമുടക്ക്
കൊയിലാണ്ടി: ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ച പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്കും. നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ
പ്രക്ഷോഭം ആരംഭിക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചു.
No comments:
Post a Comment