Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വിറ്റയാള്‍ പിടിയില്‍


കോഴിക്കോട്: സ്‌കൂള്‍ പരിസരത്ത് ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിതരണം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലായ് ഗണപതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കച്ചവടം നടത്തുന്ന കല്ലായി ബൈത്തുല്‍ അമീനില്‍ ബഷീറി (39) നെയാണ് പന്നിയങ്കര എസ്.ഐ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ബഷീറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

No comments:

Discuss