Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 24 February 2012

തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ മേല്‌പാലം പണിയണം


കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ മേല്പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവയുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.

മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സി.വി. സുരേഷ്, പി.എം. ഗോപി, സദാനന്ദന്‍, ഫ്രാന്‍സിസ്, വത്സകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Discuss