Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

ചേമഞ്ചേരി: തെര്‍മോക്കോള്‍ ശില്‌പനിര്‍മാണം സംഘടിപ്പിച്ചു


ചേമഞ്ചേരി: തെര്‍മോക്കോള്‍ ശില്പങ്ങളുടെ പ്രദര്‍ശനവും നിര്‍മാണപരിശീലനവും പൂക്കാട് കലാലയം സംഘടിപ്പിച്ചു.

ആര്‍ട്ടിസ്റ്റ് ചന്ദ്രസേനന്‍ (തൃശ്ശൂര്‍) ആണ് വിസ്മയകരമായ തെര്‍മോക്കോള്‍ ശില്പങ്ങള്‍ തയ്യാറാക്കിയത്. കലാലയം വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം പരിശീലനം നല്‍കി. കലാപീഠം തൃശ്ശൂര്‍ ഒരുക്കിയ ചിത്രപ്രദര്‍ശനവും ഉണ്ടായി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ശിവദാസ് കാരോളി, ചെന്നൈ ശ്രീധരന്‍, ജനാര്‍ദനന്‍ വാടാനപ്പള്ളി, വി.കെ. രാഘവന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Discuss