ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Tuesday, 31 January 2012
കുറുംബാ ഭഗവതിക്ഷേത്രം കലങ്കരി ഉത്സവം
ചേമഞ്ചേരി: കണ്ണന്‍കടവ് അക്കര കുറുംബാ ഭഗവതിക്ഷേത്രം
കലങ്കരി ഉത്സവം ഫിബ്രവരി നാല് മുതല്‍ 11 വരെ ആഘോഷിക്കും. നാലിന് രാവിലെ
10.30ന് കൊടിയേറ്റം, അന്നദാനം. അഞ്ചു മുതല്‍ ഒമ്പതു വരെ വിശേഷാല്‍ പൂജകള്‍,
ദേവീഗാനം. ഒമ്പതിന് രാത്രി ഒമ്പതിന് സ്‌കോളര്‍ഷിപ്പ് വിതരണം, 9.30ന്
ഗാനമേള. 10ന് രാവിലെ എട്ട് മണിക്ക് കലശം എഴുന്നള്ളിപ്പ്, 5.30ന് നാദസ്വരം,
ആറ് മണിക്ക് ആനയോട് കുട്ടി നാന്തകം എഴുന്നള്ളിപ്പ്. 11ന് രാവിലെ 11.30ന്
നാന്തകം എഴുന്നള്ളിപ്പും കലങ്കരിയും.