Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

മുടിയുടെ പേരില്‍ പള്ളി ഉണ്ടാക്കുന്നവര്‍ ഇസ്‌ലാം വിരുദ്ധര്‍-സി.പി. ഉമര്‍സുല്ലമി


കോഴിക്കോട്: പ്രവാചകന്റെ മുടിയുടെ പേരില്‍ കോടികള്‍ മുടക്കി പള്ളി നിര്‍മിക്കുന്നവര്‍ ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും തകര്‍ക്കാന്‍ ഗൂഢതന്ത്രം മെനയുന്നവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി പ്രസ്താവനയില്‍ ആരോപിച്ചു. പള്ളി ഉണ്ടാക്കുന്നവര്‍ എത്ര വമ്പന്മാരായാലും സമുദായ നേതൃത്വം ശക്തമായി ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ച് പള്ളി നിര്‍മിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Discuss