Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 24 January 2012

കാപ്പാട്:കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം ചെയ്തു



കാപ്പാട്: ഗവ. മാപ്പിള യു.പി. സ്‌കൂളിലെ കമ്പ്യൂട്ടര്‍ലാബ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നവീകരിച്ച ക്ലാസ് മുറികള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരിയും ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.


കെ.ശങ്കരന്‍, പി. അനില്‍കുമാര്‍, എം. വിജയന്‍, വി. ഗോപാലന്‍, ഇന്ദിര വികാസ്, വി. മുഹമ്മദ് ഷെരീഫ്, വി.കെ. അബ്ദുല്‍ ഹാരിസ്, കെ. മൂസ, എ.ടി. അഹമ്മദ്, കെ. നാരായണന്‍, വിനോദ് കാപ്പാട്, സത്യനാഥന്‍ മാടഞ്ചേരി, പി. ബാബുരാജ്, പി.വി. നാസര്‍ എന്നിവര്‍ സംസാരിച്ചു.

Discuss