ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Tuesday, 24 January 2012
വായന മത്സരം
കൊയിലാണ്ടി: മുചുകുന്ന് എം.വൈ.എ.സി. ലൈബ്രറി
വനിതകള്‍ക്കായി വായന മത്സരം നടത്തി. സി.കെ. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു.
പി. രവീന്ദ്രന്‍, ടി.പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.