Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 5 January 2012

രവി കപ്പ്: ഫാറൂഖ് കോളേജ് ഫൈനലില്‍


കോഴിക്കോട്: രവി കപ്പ് നോക്കൗട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് കോളേജ് ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ കെ.ടി.സി. ഫുട്‌ബോള്‍ ടീമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. കോളേജിന്‌വേണ്ടി ഷബാസ് (രണ്ട്), മനുപ്രസാദ് എന്നിവരും കെ.ടി.സി.ക്ക് വേണ്ടി ഹഫീസും ഗോളുകള്‍ നേടി. ഫൈനലില്‍ ഫാറൂഖ് കോളേജ് യൂണിവേഴ്‌സല്‍ സോക്കറിനെ നേരിടും.

Discuss