Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 January 2012

എലത്തൂരില്‍ സി.പി.എം. കരുതിക്കൂട്ടി അക്രമം നടത്തി -മനയത്ത് ചന്ദ്രന


കോഴിക്കോട്: എലത്തൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. കരുതിക്കൂട്ടി ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകുമെന്ന് തോന്നിയാണ് അക്രമം നടത്തിയതും കൗണ്‍സിലറെ കൈയേറ്റം ചെയ്തതും- മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Discuss