Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 January 2012

എലത്തൂര്‍ യു.ഡി.എഫ് നിലനിര്‍ത്തി

കോഴിക്കോട്: നഗരസഭയിലെ ഒന്നാം വാര്‍ഡായ എലത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സി.എം സുനില്‍ കുമാര്‍ അഞ്ഞൂറിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. ഇടതു സ്വതന്ത്രനായ നാലകത്ത് അബ്ദുറഹിമാനെയാണ് സുനില്‍ തോല്‍പിച്ചത്. അത്യന്തം വാശിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു. യു.ഡി.എഫിലെ സി.എം ജുഗല്‍ ബാബുവിന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Discuss