ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 14 January 2012
ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു
കോഴിക്കോട്: പാവങ്ങാടിന് സമീപം ട്രാന്‍സ്‌ഫോര്‍മറിന്
തീ പിടിച്ച് 20,000 രൂപയുടെ നഷ്ടം. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീ
പിടിത്തത്തിന് കാരണം. ബീച്ച് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.