Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

പീഡനശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

അത്തോളി: അന്നശ്ശേരി എടക്കര എ.എസ്.വി യു.പി സ്കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകന്‍ അജിത്ത്കുമാറിനെ (52) അത്തോളി പൊലീസ് അറസ്റ്റുചെയ്തു.
സ്കൂളില്‍ നടന്ന വിദ്യാര്‍ഥികളുടെ കൗണ്‍സലിങ്ങിലാണ് പീഡനശ്രമം പുറത്തുവന്നത്.

Discuss