Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 24 January 2012

റിപ്പബ്ലിക്ദിന പരേഡ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കോഴിക്കോട്: റിപ്പബ്ലിക്ദിന പരേഡിന് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 26 ന് രാവിലെ 7.55 ന് പരേഡ് ചടങ്ങുകള്‍ ആരംഭിക്കും. 8.28 ന് മന്ത്രി ഡോ. എം.കെ. മുനീര്‍ സല്യൂട്ട് സ്വീകരിക്കും. സാംസ്‌കാരിക പരിപാടികള്‍ നടക്കും.

Discuss