Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നോര്‍ത്ത്, സൗത്ത് ഡി.വൈ.എഫ്.ഐ. യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍.പി. ബൈജു റോളിങ് ട്രോഫിക്കും പൊന്നാടത്ത് അനീഷ് റോളിങ് ഷീല്‍ഡിനും വേണ്ടി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡറിങ് കമ്മിറ്റി ചെയര്‍മാന്‍ ശാലിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കുനിയില്‍ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രന്‍, ഇ. അനില്‍കുമാര്‍, സി. അജയന്‍, എന്‍.പി. ഷൈജു, കെ. ബിജയ് എന്നിവര്‍ പ്രസംഗിച്ചു.

Discuss