Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

ലയനത്തെ ഐ.എന്‍.എല്‍. സ്വാഗതം ചെയ്തു



കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ലയിക്കാനുള്ള എന്‍.എസ്.സി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തീരുമാനത്തെ ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടേറിയേറ്റ് സ്വാഗതം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു.

Discuss