കോഴിക്കോട്: സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരും ജീവനക്കാരും ചൊവ്വാഴ്ച കോളജിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സമരസമിതി കണ്‍വീനര്‍ ടി. ദിലീപ്കുമാര്‍, പ്രസിഡന്‍റ് ആര്‍. രജിറാം, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനീഷ് പാലാട്ട്, എ.ഡബ്ള്യു.എച്ച് പോളിടെക്നിക് യൂനിയന്‍ പ്രസിഡന്‍റ് കെ. ഫൈസല്‍, എസ്.എഫ്.സി.ടി.എസ്.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.പി. അബ്ദുല്‍ അസീസ്, സമരസമിതി ചെയര്‍മാന്‍ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ബുധനാഴ്ച ബാലഗോപാലന്‍ എം.പി സമരപ്പന്തലിലെത്തും.