Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

മാറാട് അന്വേഷണത്തിന് തടസ്സമെന്തെന്ന് വ്യക്തമാക്കണം


കോഴിക്കോട്: മാറാട് കൂട്ടക്കൊല സി.ബി.ഐ. അന്വേഷിക്കുന്നതില്‍ തടസ്സമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ് രണ്ടിന് ജില്ലാതല മാറാട് അനുസ്മരണ സമ്മേളനം നടത്തുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Discuss