Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

എലത്തൂര്‍: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുടങ്ങി


എലത്തൂര്‍: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ വി.കെ. മോഹന്‍ദാസ് നിര്‍വഹിച്ചു. എസ്.എം. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സി.എം. സുനില്‍കുമാര്‍, കെ.നിഷ, ഡോ. അബ്ദുള്ള, കെ.കെ. മുസ്തഫ, കോട്ടേടത്ത്‌മൊയ്തീന്‍ കോയ, ഗിരിജ, മനോജ് ആറുകണ്ടത്തില്‍, ശ്രീലേഷ്, സി. ലതീഷ്‌കുമാര്‍, ദസ്ത എന്നിവര്‍ സംസാരിച്ചു.

Discuss