Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

സൗജന്യ മെഡിക്കല്‍ ക്യാമ്പ്



കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ സൗജന്യ ആരോഗ്യക്യാമ്പ് ജനവരി 29ന് നടക്കും. കണ്ണ്, രക്തസമ്മര്‍ദം പരിശോധനയും രക്തഗ്രൂപ്പ് നിര്‍ണയവും നടക്കും. പങ്കെടുക്കുന്നവര്‍ സമിതി ഓഫീസില്‍ മുന്‍കൂട്ടി പേര് നല്കണം.


യൂണിറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി കെ.കെ. ഫാറൂഖിനെ തിരഞ്ഞെടുത്തു. കെ.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. നസീര്‍, ഒ.പി. ബാബു, പി.എം. സുധര്‍മന്‍, ടി. ഷേണു, ഇ. രവി, ഇല്ലത്ത് ബാലകൃഷ്ണന്‍, ഷറഫുദ്ദീന്‍, സി.കെ. സുനില്‍, സുനില്‍ പ്രകാശ്, പി.കെ. ഗിരീഷ്‌കുമാര്‍, പി.വി. അബ്ദുള്ള, എന്‍.കെ. താജിബ്, എന്‍.കെ. കുഞ്ഞിക്കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Discuss