Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

എം.എസ്.എം. എന്‍ലൈറ്റ്‌നിങ് കോണ്‍ഫറന്‍സ്: 14, 15 തിയ്യതികളില്‍



കോഴിക്കോട്: എം.എസ്.എം. സസ്ഥാനസമിതി സംഘടിപ്പിക്കുന്ന എന്‍ലൈറ്റ്‌നിങ് കോണ്‍ഫറന്‍സ് ജനവരി 14, 15 തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. 'നവോത്ഥാനത്തിന് വിദ്യാര്‍ഥി വിചാരം' എന്നതാണ് സമ്മേളന പ്രമേയം.

കോഴിക്കോട് നടന്ന സംസ്ഥാന പ്രചാരണ സംഗമം എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി.ഒ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. അലി, എം. മുബീന്‍, ഡോ. ഒ.പി. സലാഹുദ്ദീന്‍, ഇ.കെ. ബരീര്‍ അസ്‌ലം, പി.യു. സുഹൈല്‍, എം.കെ. ഇര്‍ഫാന്‍, റഷീദ് ഒളവണ്ണ, ടി.എം. സ്‌നേമല്‍, കെ. അബ്ദുസ്സലാം, കെ. സജ്ജാദ്, കെ.സി. ശംസീര്‍ എന്നിവര്‍ സംസാരിച്ചു.

Discuss