ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 19 January 2012
ഇ-മെയില്‍ വിവാദം അവസാനിപ്പിക്കണം
കോഴിക്കോട്: മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ
ഇ-മെയില്‍ ചോര്‍ത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍
വ്യക്തമായതിനാല്‍ വിവാദം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. ന്യൂനപക്ഷ
വിഭാഗം സംസ്ഥാന കണ്‍വീനര്‍ എം.കെ.ബീരാന്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍
വിലാസത്തില്‍ എല്ലാ മതവിഭാഗക്കാരുമുണ്ടെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം
പേര് പ്രചരിപ്പിച്ചത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള
ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.