Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

കരിമീന്‍ ഹാച്ചറി ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: കരിമീന്‍ വര്‍ഷ പദ്ധതിയിലൂടെ അത്തോളിയില്‍ ആരംഭിച്ച കരിമീന്‍ ഹാച്ചറിയുടെ ഉദ്ഘാടനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രഹാസന്‍ നിര്‍വഹിച്ചു. നവീകരിച്ച ഫാമിന്റെ നാമകരണം പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ: ബി. പ്രദീപ് നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രമാ പാലോത്ത് അധ്യക്ഷത വഹിച്ചു. സി.എം. ജീവന്‍, സന്ദീപ്കുമാര്‍, കെ.വി. കുമാരന്‍, പി. രത്‌നാകരന്‍, എന്‍.കെ. ഗോപിനാഥന്‍ കുടത്തുംകണ്ടി മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Discuss