ബസിനുള്ളില്‍നിന്നും നാട്ടുകാരും പോലീസും ചേര്‍ന്ന് സ്‌കൂട്ടര്‍ വലിച്ചെടുക്കുകയായിരുന്നു. ശനിയാഴ്ച ട്രാഫിക് വാരാചരണത്തിന്റെ മോക്ക്ഡ്രില്‍ നടന്നത് ഇതിനടുത്തായിരുന്നു. ഇത്കാരണം നാട്ടുകാരില്‍ പലരും ആദ്യം ധരിച്ചത് ഇതും മോക്ക്ഡ്രില്ലാണെന്നാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 9 January 2012
കാഴ്ചക്കാര്‍ മോക്ക്ഡ്രില്ലെന്ന് കരുതി ബസ് തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്