Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 January 2012

കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചു

കൊയിലാണ്ടി: അണേല- ഐ.ടി.ഐ റോഡിന് സമീപം നിര്‍ദിഷ്ട കണ്ടല്‍പാര്‍ക്ക് സ്ഥലത്ത് കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചു. സ്വകാര്യവ്യക്തികളാണ് ഇതിന് പിന്നില്‍. സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത, സി.പി.എം ഏരിയാകമ്മിറ്റി അംഗം എന്‍.വി. ബാലകൃഷ്ണന്‍ തുടങ്ങിയവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Discuss