ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 19 January 2012
സി.പി.എം. പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്
കൊയിലാണ്ടി: സി.പി.എം. പ്രവര്‍ത്തകരെ
വെട്ടിപ്പരിക്കേല്പിക്കുകയും ഏരിയാ കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം
നടത്തുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 19-ന്
സി.പി.എം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
സംസ്ഥാനകമ്മിറ്റി അംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.