ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 19 January 2012
ജീവനക്കാര്‍ ഉപവസിച്ചു
കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ ശമ്പള
പരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോര്‍ഡ്
എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഉപവസിച്ചു.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ദാസന്‍ ഉദ്ഘാടനം ചെയ്തു. എം. മുരളീധരന്‍,
കെ.ശിവദാസ്, ടി.പി.മാധവന്‍, പി.രാജചന്ദ്രന്‍, കെ.കെ. രഘുനാഥ്,
കെ.സുരേഷ്‌കുമാര്‍, പി.ഉഷാദേവി, കെ.സന്തോഷ്‌കുമാര്‍, കൃഷ്ണന്‍, കെ.എം.
തോമസ്, പി.കെ. രാജന്‍, ടി.ബൈജു, എം.ആയിഷ, പി.രാജന്‍, പി.പ്രകാശന്‍, വി.വി.
രാഘവന്‍, എ.കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.