Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 10 January 2012

കളക്‌ട്രേറ്റില്‍ തീപ്പിടിത്തം





കോഴിക്കോട്: കളക്‌ട്രേറ്റില്‍ തീപ്പിടിത്തമുണ്ടായത് ജീവനക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കി. കളക്‌ട്രേറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ സണ്‍ഷെയ്ഡില്‍ അടിഞ്ഞുകൂടിയ മാലിന്യത്തിനാണ് തീപിടിച്ചത്. വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ സംഘം തീയണച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. എന്‍.ഐ.പി. ഓഫീസിലെ എ.സി.ക്ക് കേടുപാട് സംഭവിച്ചു.

Discuss