കോഴിക്കോട്: ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിവീണ് റോഡില്‍ ഡീസല്‍ പരന്നൊഴുകി. കല്ലായി റോഡിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വില്പന കേന്ദ്രത്തിനുമുന്നില്‍ ബുധനാഴ്ച പുലര്‍ച്ചെ 12.45-ഓടെയാണ് അപകടം. ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ടാങ്കാണ് നടുറോഡില്‍ പൊട്ടിവീണത്. ഫയര്‍ഫോഴ്‌സ് എത്തി റോഡിലെ ഡീസല്‍ വെള്ളമൊഴിച്ചു കഴുകിയശേഷമാണ് ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചത്. പോലീസും എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Tuesday, 10 January 2012
ലോറിയുടെ ഡീസല്‍ ടാങ്ക് നടുറോഡില്‍ പൊട്ടിവീണു