Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 January 2012

എലത്തൂര്‍ കൊലവന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച


കോഴിക്കോട്: എലത്തൂര്‍ കൊലവന്‍ കാവില്‍ ഭഗവതിക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം ക്ഷേത്രത്തിന്റെ കോവിലിനു മുമ്പിലുള്ള രണ്ട് ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.

ഏകദേശം 10,000 രൂപയോളം നഷ്ടം വന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. എലത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

Discuss