ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 13 January 2012
വാര്‍ഷികാഘോഷം
കൊയിലാണ്ടി: പൂക്കാട് കലാലയം ഉള്ളിയേരി ശാഖയുടെ 15-ാം വാര്‍ഷികാഘോഷം 'സര്‍ഗോത്സവം 2012' ഫിബ്രവരി നാലിന് നടക്കും. പുരുഷന്‍
കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികള്‍: ടി.പി.
ദിനേശന്‍ (ചെയര്‍.), എം. പ്രസാദ് (ജന. കണ്‍.).