Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 13 January 2012

ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം




കോഴിക്കോട്: ദേശീയപാത 17ല്‍ വെങ്ങാലിമുതല്‍ വെങ്ങളംവരെ ഉപരിതലം പുതുക്കുന്നതിനാല്‍ ജനവരി 31വരെ ഈ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂരില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ഹെവിവാഹനങ്ങള്‍ തിരുവങ്ങൂരില്‍നിന്നും കുനിയില്‍കടവ് പാലം-അത്തോളി-പാവങ്ങാട് വഴി കോഴിക്കോട്ടേക്ക് പോകണം
.

Discuss