Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 28 January 2012

സമാധാന ദീപം തെളിയിച്ചു


കോഴിക്കോട്:കരുവിശ്ശേരി മേറോത്ത് താഴം കണിയാംകണ്ടി പ്രദേശത്തെ മയക്കുമരന്ന് മാഫിയകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. മോറോത്ത് താഴം യൂണിറ്റിന്റെ നേതൃത്വത്തില്‍ സമാധാന ദീപം തെളിയിച്ചു. പരിപാടി എം.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.സുധീര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജെ.വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. വരുണ്‍ഭാസ്‌കര്‍, വി.എം.അജിത്കുമാര്‍, പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. മിനോഷ് സ്വാഗതം പറഞ്ഞു.

Discuss