ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 27 January 2012
പൂക്കാട് കലാലയത്തില്‍ വര്‍ണോത്സവം തുടങ്ങി
ചേമഞ്ചേരി: ചിത്രകലയിലെ നൂതന പ്രവണതകള്‍ പുതുതലമുറയെ
പരിചയപ്പെടുത്തുന്നതിനായി പൂക്കാട് കലാലയം വര്‍ണോത്സവം സംഘടിപ്പിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം
നേടിയ ആരതി കണ്‍മണി ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ഹമീദ്, യു.കെ.
രാഘവന്‍, സുരേഷ് ഉണ്ണി എന്നിവര്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ശിവദാസ്,
രാജഗോപാലന്‍ കാര്യാവില്‍ എന്നിവര്‍ പ്രസംഗിച്ചു.